Date published : 14 February 2020
ഭൂമിയിലെ ഏദൻ തോട്ടം സഫലമാക്കുവാൻ ലോകമലയാളികൾക്കായി ഇന്ന് മുതൽ ഞങ്ങൾ സമർപ്പിക്കുന്നു “യുകെ മലയാളി മാട്രിമോണി” (UK Malayalee Matrimony)
ജീവിത യാത്രയിലെ സഹയാത്രികനെ, സഹയാത്രികയെ തേടുവാൻ സൗഹൃദ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുവാൻ ജാതി, മത വേർതിരിവില്ലാതെ ലോക വേദിയിലെ കല്പക വൃക്ഷമായി യുകെയിൽ ആദ്യമായ് ഞങ്ങൾ ഒരുക്കുന്ന ഓൺലൈൻ വിവാഹ മാട്രിമോണിയൽ ആണ് യുകെ മലയാളി മാട്രിമോണി.
വിവാഹം എന്ന സുന്ദര സ്വപ്നത്തിൽ ഇണയേയും, തുണയേയും കണ്ടെത്താൻ കരകടലുകളുടെ പരിധികൾ കടന്ന് സർവ്വ മലയാളികൾക്കുമായി ഞങ്ങൾ ഒരുക്കുന്ന ഓൺലൈൻ വൈവാഹിക വേദി www.ukmalayalee matrimony.com സന്ദർശിക്കുക. മനസിനും ഹൃദയത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്തു….. രജിസ്ട്രെഷൻ സൗജന്യമായിരിക്കും. ആദ്യമായി രെജിസ്ട്രേഷൻ പൂർത്തീകരിച്ചു പരിശോധന പൂർത്തിയാക്കുന്ന ആളുകളിൽ നിന്നും നറുക്കെടുക്കുന്ന 5 പേർക്ക് ഒരു വർഷത്തേക്കുള്ള പാക്കേജ് ഫ്രീ ആയിരിക്കും
കൂടുതൽ വിവരങ്ങൾക്ക്
(+44) 1282704206 email : [email protected]