Date published : 14 March 2020
ഒരു വർഷത്തേക്ക് ഗോൾഡ് പാക്കേജ് ഫ്രീ
UK Malayalee Matrimony (യു കെ മലയാളി മാട്രിമോണി) ലോഞ്ച് ചെയ്ത ദിവസം അറിയിച്ചത് പ്രകാരം ഇന്ന് വരെ പൂർണമായും രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു വെരിഫിയ് ചെയ്ത എല്ലാവരിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരുടെ കസ്റ്റമർ റഫറൻസ് നമ്പർ ചുവടെ ചേർക്കുന്നു .ഇവർക്ക് ഒരു വർഷത്തേക്ക് ഗോൾഡ് പാക്കേജ് ഫ്രീ ആയിരിക്കും