Call (+44) 7868596538

Date published : 14 May 2020

കോവിഡ് 19

നാട്ടിലും വിദേശത്തും ഉള്ള മലയാളികൾക്കായി 14/02/2020 യിൽ തുടങ്ങിയ യു. കെ മലയാളി മാട്രിമോണി (UK MALAYALEE MATRIMONY) ഇന്ന് മൂന്നു മാസം വളരെ വിജയകരമായി പിന്നിട്ടു.

രജിസ്‌ട്രേഷൻ നടത്തിയും, ആശംസകൾ അർപ്പിച്ചും ഈ പ്രതികൂല സാഹചര്യത്തിലും ഞങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ സുഹൃത്തുകൾക്കും നന്ദി അറിയിക്കുന്നു. തുടർന്നും എല്ലാവരുടെയും സഹായ ,സഹകരണങ്ങൾ പ്രതീഷിക്കുന്നു.

കോവിഡ് 19 എന്ന മഹാമാരി മൂലം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ മരണമടഞ്ഞ എല്ലാ സഹോദര,സഹോദരി മാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇപ്പോളും ഈ രോഗത്താൽ ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. അവർക്കായി രാപകൽ കഷ്ടപ്പെടുന്ന എല്ലാ ആരോഗ്യമേഹലയിൽ പ്രവർത്തിക്കുന്നവർക്ക് നന്ദിയും അറിയിക്കുന്നു.

Covid 19 precautions from UK Malayalee Matrimony

 

Ads