Call (+44) 7868596538

Date published : 14 February 2020

ലോക മലയാളികള്‍ക്കായി യു.കെ.മലയാളി മാട്രിമോണി പ്രവര്‍ത്തനം തുടങ്ങി

ലോകമലയാളികള്‍ക്കായി യു.കെ.മലയാളി മാട്രിമോണി പ്രവര്‍ത്തനം തുടങ്ങി. ജീവിതയാത്രയിലെ സഹയാത്രികനെ, സഹയാത്രികയെ തേടുവാനും സൗഹൃദസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുവാനുമാണ് യുകെമലയാളി മാട്രിമോണി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. യുകെമലയാളിമാട്രിമോണി ഡോട് കോമില്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ആദ്യമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് പരിശോധന പൂര്‍ത്തിയാക്കുന്നവരില്‍ നിന്നും നറുക്കെടുക്കുന്ന അഞ്ചുപേര്‍ക്ക് ഒരു വര്‍ഷത്തേയ്ക്കുള്ള പാക്കേജ് സൗജന്യമായിരിക്കും.

To Make the launch of our website even more exciting to all of you, we will be drawing a 1-year Free Membership on our website! Hurry and register now! Don't miss your chance to be 1 of the 5 to be eligible for 1 year worth of service for free.

UK Malayalee Matrimony - Register

Ads